Question: അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം നടക്കുന്ന സ്ഥലം
A. ഡൽഹി
B. അന്റാർട്ടിക്ക
C. മുംബൈ
D. കൊച്ചി
Similar Questions
ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം?
A. യൂറോപ്പ്
B. ഓസ്ട്രേലിയ
C. ഏഷ്യ
D. ആഫ്രിക്ക
56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (International Film Festival of India [IFFI], 2025'കൺട്രി ഓഫ് ഫോക്കസ്' (Country of Focus) ആയി തിരഞ്ഞെടുത്ത രാജ്യം ഏതാണ്?